ഓരി എ എല്‍ പി സ്കൂളിന്‌ പുതിയ ബ്ലോഗ് തയ്യാറായി..

ABOUT US

      
             കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ല്‍ മാണിയാട്ട് കെ.കണ്ണന്‍ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴില്‍ ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീര്‍ണ്ണിച്ച് നിലംപതിക്കാറായതിനാല്‍ പള്ളിക്കണ്ടം കൊട്ടന്‍ പുതിയ കെട്ടിടം വാടകവ്യവസ്തയില്‍ നിര്‍മ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിര്‍ത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് എഴുപത് വിദ്യാര്‍ത്ഥികളും നാല്‌ അധ്യാപകരും ഉണ്ട്.

ഹെഡ്മാസ്റ്റര്‍ : മുരളീകൃഷ്ണന്‍ പി.കെ (9847604700)
സീനിയര്‍ അസിസ്റ്റന്റ്    : പ്രീത പി.വി.
മറ്റ് അധ്യാപകര്‍
                              കുഞ്ഞമ്പു.പി.പി
                              അജിത പി.പി

പി.ടി.എ പ്രസിഡണ്ട് : സജീവന്‍ കെ.വി
മദര്‍ പി.ടി.എ പ്രസിഡണ്ട് : നൈന